വൈലത്തൂർ തൃക്കണമുക്ക് മഹാദേവ ക്ഷേത്രം പൈച്ചാക്കൽ വേല ആഘോഷിച്ചു

വടക്കേക്കാട് :വൈലത്തൂർ തൃക്കണമുക്ക് മഹാദേവ ക്ഷേത്രം പൈച്ചാക്കൽ(മുത്തൻ്റെ ) വേല ആഘോഷിച്ചു.രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് നാടൻ കലാരൂപങ്ങളുടെ വരവ്, വേലകയറ്റം എന്നിവയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *