പുന്നയൂർക്കുളം: ഈ വർഷത്തെ മിലന്റെ (മിഷിഗൺ ലിററററി അസോസിയേഷൻ ഓഫ് അമേരിക്ക) ആദ്യസമ്മേളനം സൗത്ത്‌ഫീൽഡിലെ സോഷ്യൽ ക്ലബിൽ ചേർന്നു.മിലൻ പ്രസിഡണ്ട് ആൻ്റണി മണലേൽ, ഇ-മലയാളിയുടെ മൂന്നാമത്തെ ആഗോള കഥാമത്സര പുരസ്‌കാരം നേടിയ മിലൻ സ്ഥാപകരിലൊരാളും മുൻ പ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിനെ അനുമോദിച്ചു.ചടങ്ങിൽ
ജയിൻ കണ്ണച്ചാംപറമ്പിൽ,സതീഷ് മാടമ്പെത്തു,മനോജ് മിലന്റെ തുടങ്ങിയവർ സംസാരിച്ചു
