എരുമപ്പെട്ടി:അനധികൃതമായി പടക്കം നിർമ്മാണം നടത്തിയിരുന്നയാളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂര്‍ കുന്നത്തുവീട്ടില്‍ മോഹനൻ (67) ആണ് അറസ്റ്റിലായത്.ഇയാൾ വീട് കേന്ദ്രീകരിച്ചാണ് പടക്കമുണ്ടാക്കിയിരുന്നത്.
സ്ഫോടക വസ്തുക്കളായ ചെറിയ അളവിലുള്ള അലുമിനിയം പൗഡർ, കരിമരുന്ന്,തിരികൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു.
