അബുദാബിയിൽ അന്തരിച്ചു

പെരുമ്പടപ്പ് : കോടത്തൂര്‍ റിട്ട.തഹസില്‍ദാര്‍ ചെറുവള്ളി വിജയരാഘവന്റെയും ഗിരിജയുടെയും മകന്‍ ജിജിത്ത് (38) അബുദാബിയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. ബെംഗളൂരുവില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരനായിരുന്ന ജിജിത്ത് 10 ദിവസം മുന്‍പാണ് ഗള്‍ഫിലേക്ക് പോയത്. ഭാര്യ: നീലിമ. മകന്‍ : സ്വാതിക്.

Leave a Reply

Your email address will not be published. Required fields are marked *