കൊല്ലം:ഇരുപത് മണിക്കൂറിൻ്റെ അനിശ്ചിതത്വത്തിനിടയിൽ
കുട്ടിയെ തിരിച്ചുകിട്ടി.അബിഗേൽ സാറയെ തിരിച്ചു
കിട്ടിയത് ഇന്ന് ഉച്ചയോടെ കെല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ. പൊലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി എല്ലാവരോടും നന്ദിയെന്ന് കുടുംബം
Related Posts
പുന്നയൂർക്കുളം സാഹിത്യസമിതി അവാർഡ് വിതരണം ജൂൺ 19 ന്
- Ramesh Chembil
- June 18, 2025
- 0
പുന്നയൂർക്കുളം:സാഹിത്യസമിതിയുടെ 2025 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായന അവാർഡ് കണ്ണൂർ പിണറായി സ്വദേശിനി ദൃശ്യ പത്മനാഭന് സാഹിത്യകാരൻ ഡോ. എൻ ആർ ഗ്രാമ പ്രകാശ് സമർപ്പിക്കും. വായനാദിനമായ ജൂൺ 19 ന് വൈകീട്ട് […]
ഗുരുവായൂർ മേൽപ്പാല ലൈറ്റുകൾ മിഴിയടഞ്ഞിട്ട് മാസങ്ങൾ പിന്നിടുന്നു…
- admin
- March 3, 2026
- 0
ഗുരുവായൂർ’കാലങ്ങളായി കണ്ണടച്ച മേൽപ്പാല ലൈറ്റുകൾ ഉത്സവമായിട്ടും കണ്ണ് തുറന്നില്ല.അധികാരികൾ കണ്ണ് തുറക്കണമെന്ന് ഗാന്ധി ദർശന വേദി. ഗുരുവായൂർ റെയിൽവെമേൽപ്പാല മുകളിലുള്ള തെരുവു വിളക്കുകൾ കണ്ണടച്ച് കാലങ്ങളോളമായി നിരന്തരമായിഇടവിട്ട് സ്ഥിരമായി ലൈററുകൾ കത്താറില്ല. മുറവിളികൾ ഉയർന്നാൽ […]
കടങ്ങോട് വൻ ചാരായ വേട്ട:40 ലിറ്റർ ചാരായവും,300 ലിറ്റർവാഷും പിടിച്ചെടുത്തു.രണ്ട് പേർ പിടിയിൽ
- Ramesh Chembil
- May 23, 2024
- 0
കുന്നംകുളം:കടങ്ങോട് വൻ ചാരായ വേട്ട.40 ലിറ്റർ ചാരായവും 300 ലിറ്റർ വാഷും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ പിടിയിൽ.കടങ്ങോട് സ്വദേശികളായ മംഗലത്ത് വീട്ടിൽ ഉദയകുമാർ (36),വലിയവളപ്പിൽ അശോകൻ(53) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.കടങ്ങോട് മേഖലയിൽ വൻ […]
