പുന്നയൂർ: ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിലെ ജനകീയാ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിലെ ലൈബ്രറികൾക്ക് പുസ്തകം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ നിർവഹിച്ചു, ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് മന്ദലംകുന്ന്, നിർവഹണ ഉദ്യോഗസ്ഥ സുനിത,വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരായ രാധ, വിലാസിനി,മിനി,അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു 26,000 രൂപ ചെലവിൽ 300 പുസ്തകങ്ങളാണ് വിതരണം ചെയ്തത്
പുന്നയൂരിൽ സ്കൂൾ ലൈബ്രറികൾക്ക് പുസ്തകം വിതരണം ചെയ്തു
