വടക്കേകാട്:വടക്കേകാട് കുഴിങ്ങര റോഡിൽ ബുള്ളറ്റും ലോറിയും കൂട്ടി ഇടിച്ച് പരിക്ക് പറ്റിയ ബുള്ളറ്റ് യാത്രക്കാരായ കുന്നംകുളം കരിക്കാട് സ്വദേശി ആത്രപുള്ളി വീട്ടിൽ അതുൽ(21), കല്ലൂർ വട്ടംപാടം സ്വദേശി അറക്കൽ കുറുപ്പത്ത് വീട്ടിൽ ഹാഷിർ(21)എന്നിവരെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം
വടക്കേക്കാട് ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
