വടക്കേക്കാട്:അഞ്ഞൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി.അഞ്ഞൂർ പാലത്തിന് സമീപം മുട്ടിൽ ശശീന്ദ്രൻ മകൻ ശരത്ത് (25)നെയാണ് കാപ്പ നിയമ പ്രകാരം തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് 2024 ജൂലൈ 5 വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.ഈ കാലയളവിൽ ഇയാൾ ജില്ലയിൽ പ്രവേശിച്ചാൽ 04872 54 2390 എന്ന നമ്പറിൽ അറിയിക്കണമെന്ന് വടക്കേക്കാട് പൊലീസ് അറിയിച്ചു
കാപ്പ നിയമപ്രകാരം നാടുകടത്തി
