വടക്കേക്കാട്:ഞമനേങ്ങാട്  ഭഗവതിക്ഷേത്രത്തിലെ നവീകരണം പൂർത്തിയാക്കിയ സർപ്പക്കാവിൽ പുനഃപ്രതിഷ്ഠയും, സർപ്പബലിയും നടന്നു.ചടങ്ങുകൾക്ക്പാതിരക്കുന്നത്ത് മന (കൊളപ്പുറം) രുദ്രൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.ക്ഷേത്രം ക്ഷേമസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് പ്രസാദ വിതരണവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *