ജല അതോറിറ്റി അറിയിപ്പ്; 3 ദിവസം കുടിവെള്ളം തടസ്സപ്പെടും

കുന്നംകുളം:പെരുമ്പിലാവ് ജംഗ്ഷനും അറക്കല്‍ പാടത്തിനും ഇടയിലായി ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 27,28,29 തീയതികളില്‍ കാട്ടകാമ്പാല്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കടവല്ലൂര്‍, വടക്കേക്കാട്, പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലേക്ക് പൂര്‍ണ്ണമായും കുന്നംകുളം മുന്‍സിപ്പാലിറ്റിയിലേക്ക് ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്ന് കുന്നംകുളം പിഎച്ച് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *