വടക്കേകാട്:അഞ്ഞൂർ പിള്ളക്കാട് റോഡിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. കാർ യാത്രക്കാർ കോട്ടപ്പടി പിള്ളക്കാട് സ്വദേശി പൂങ്ങാട്ട് വീട്ടിൽ അഷ്‌റഫ്(55),തൊഴിയൂർ സ്വദേശി പാവൂക്കര വീട്ടിൽ അബൂബക്കർ(52)എന്നിവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അഞ്ഞൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
