ഇരിങ്ങാലക്കുട:പ്രായ
പൂർത്തിയാകാത്ത ആൺകുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന
കേസിൽ പ്രതിയ്ക്ക് 10 വർഷം
കഠിനതടവും 50,000രൂപ പിഴയും കോടതി
വിധിച്ചു. വെള്ളാങ്ങല്ലൂർ വള്ളിവട്ടം സ്വദേ
ശി ഇയാട്ടിപ്പറമ്പിൽ നാരായണനെ(57)യാണ് ഇരിങ്ങാ
ലക്കുട അതിവേഗ സ്പെഷ്യൽ
കോടതി ജഡ്ജി സി.ആർ. രവി
ചന്ദർ ശിക്ഷിച്ചത്.പ്രോസിക്യൂഷനു
സ്പെഷ്യൽ വേണ്ടി പബ്ലിക് പ്രോസിക്യൂ
ട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.പിഴ സംഖ്യ ഈടാക്കിയാൽഅത് ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിൽ നിർദേശമുണ്ട്.
പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം; പ്രതിയ്ക്ക് 10 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും
