തൃശ്ശൂർ പൂരം 2024 ഷെഡ്യൂൾ ;പൂരം ഏപ്രിൽ – 19 ന്,കൊടിയേറ്റം – 13 ന്

തൃശ്ശൂർ:പൂരംകൊടിയേറ്റം ഏപ്രിൽ 13 ന്.ലാലൂർ രവിലെ 8 – 8.15,
അയ്യന്തോൾ 11- 11.15,
തിരുവമ്പാടി 11.30- 11.45,
പാറമേക്കാവ് 12- 12.15,
ചെമ്പൂക്കാവ് വൈകീട്ട് 6 – 6.15,
പനമുക്കുംപള്ളി 6.15- 6.30,
പൂക്കട്ടിക്കര 6.15-6.30,
കണിമംഗലം  6- 6.15,
ചൂരക്കാട്ട്ക്കാവ് 6.45-7,
നെയ്തലക്കാവ്  8 – 8.15.
സാമ്പിൾ വെടിക്കെട്ട് ഏപ്രിൽ 17ന് വൈകിട്ട് 7 ന്.തെക്കേനട തുറക്കൽ 18 ഏപ്രിൽ 18 ന്  രാവിലെ 10 ന്.ആന ചമയ പ്രദർശനം ഏപ്രിൽ 18 ന്  രാവിലെ 10 ന്.ചെറുപൂരങ്ങൾ ഏപ്രിൽ 19 ന് രാവിലെ 6 ന്.മഠത്തിൽ വരവ് 19 ന് രാവിലെ 11 ന് .ഇലഞ്ഞിത്തറ മേളം 19 ന് ഉച്ചക്ക് 2 ന് .തൃശ്ശൂർ പൂരം കുടമാറ്റം 19 ന് വൈകിട്ട് 6 ന് പുലർച്ചെ വെടികെട്ട് 20 ന്  പുലർച്ചെ 3 ന്.പകൽ പൂരം 20 ന് രാവിലെ 6 ന്.ഉപചാരം ചൊല്ലി പിരിയൽ 20 ന് ഉച്ചക്ക് 12 ന്

Leave a Reply

Your email address will not be published. Required fields are marked *