ചാവക്കാട് :മദ്രസയിലേക്ക്
പോവുകയായിരുന്ന 11
വയസ്സുകാരിയെ റോഡിൽ വെച്ച്
ലൈംഗികാതിക്രമം നടത്തിയ
കേസിൽ 48 വയസ്സുകാരനെ 12
വർഷം കഠിന തടവിനും
1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.പാവറട്ടി മരുതയൂർ ഒസാരു വീട്ടിൽ
ബഷീറിനെയാണ് ചാവക്കാട്
അതിവേഗ സ്പെഷ്യൽ കോടതി
ജഡ്ജി അന്യാസ് തയ്യിൽ
കുറ്റക്കാരനാണെന്ന് കണ്ടെത്തി
ശിക്ഷ വിധിച്ചത്.
മദ്രസ്സയിലേക്ക് പോവുകയായിരുന്ന 11വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 48 വയസ്സുകാരനെ 12വർഷം കഠിന തടവിനും1,50,000 രൂപ പിഴയും ശിക്ഷ
