കുന്നംകുളം:മരത്തംകോട് കിടങ്ങൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാളത്ത് പറമ്പിൽ വീട്ടിൽ ജാസിർ (26) നെയാണ് ഇന്ന് രാവിലെ 9.30യോടെ വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.തുടർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരത്തംകോട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
