പരൂർ കോൾപടവിൽ കൊയ്ത്തുത്സവം എൻ. കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പുന്നയൂർക്കുളം: പരൂർ കോൾപടവിലെ കൊയ്ത്തുത്സവം എൻ.ക അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പടവ് കമ്മിറ്റി പ്രസിഡണ്ട്
കുന്നംകാട്ടയിൽ അബുബക്കർ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി ആഷിത,പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹിർ .വൈസ് പ്രസിഡണ്ട് ഇകെ നിഷാർ,എഡിഎ മനോജ് കൃഷി ഓഫിസർ അനഘ. പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി ജയാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *