കുന്നംകുളം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് സ്വദേശിയെ കാപ്പാ നിയമം പ്രകാരം ജയിലിൽ അടച്ചു. പെരുമ്പിലാവ് സ്വദേശി കൊമ്പത്തയിൽ വീട്ടിൽ റൗഷാദ്(33)നെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്ത് കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചത്. ആറുമാസത്തേക്കാണ് ജയിൽ ശിക്ഷ.
നിരവധി ക്രിമിനൽ കേസിൽപ്പെട്ട പെരുമ്പിലാവ് സ്വദേശിയെ കാപ്പാ നിയമപ്രകാരം ജയിലിലടച്ചു
