ശവ്വാൽ മാസപ്പിറവി കണ്ടു;നാളെ ചെറിയ പെരുന്നാള്‍

തൃശൂർ:പുണ്യറംസാന് വിട,നാളെ ചെറിയ പെരുന്നാൾ.പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട്  സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *