കമ്പിനിപടിയിൽ സംഘർഷം:ഒരാൾക്ക് പരുക്ക്

അഞ്ഞൂർ:കമ്പിനിപടി അഞ്ഞൂർകുന്ന് റോഡിൽസംഘർഷം ഒരാൾക്ക് പരുക്ക്.അഞ്ഞൂർകുന്ന് സ്വദേശി റയമരക്കാർ വീട്ടിൽ ഹാരിസ്(31) നാണ് പരുക്കേറ്റത്. ഇയാളെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന്  വിദഗ്ധ ചികിത്സക്കായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കേളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി11 മണിയോടെയാണ് സംഘർഷം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *