ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ:ജയിൽ ചാടിയ കൊടും ക്രിമിനൽ
ഗോവിന്ദച്ചാമി പിടിയിൽ. പിടിയിലായത് കണ്ണൂർ നഗരത്തിലെ ആൾതാമസ്സമില്ലാത്ത വീട്ടിൽ നിന്ന്. രക്ഷപ്പെടാനായി ഓടി കയറിയതാവാം എന്ന്  നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *