പുന്നയൂർക്കുളം:കടലേറ്റ പ്രതിഭാസത്തിൻ്റെ ഭാഗമായി തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉളളതിനാൽ തീരദേശത്തുള്ളവർ മുൻകരുതൽ സ്വീകരിക്കുകയും വിനോദ സഞ്ചാരത്തിനായി തീരദേശ മേഖകളിൽ എത്തുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും വടക്കേക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, ആർ ബിനു അറിയിച്ചു
തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
