ചാവക്കാട്:പാവറട്ടി പൂവത്തൂരിൽ
മൊബൈൽ ഫോൺ ചാർജ് ചെ
യ്യുന്നതിനിടെ പൊട്ടിത്തെറിച്ചു തീപിടുത്തം.മുറി
യിലുണ്ടായിരുന്ന കട്ടിൽ, കിടക്ക,
എയർ കണ്ടീഷണർ, ഇലക്ട്രിക്
ഉപകരണങ്ങൾ എന്നിവ കത്തി
നശിച്ചു.മരയ്ക്കാത്ത് അജീഷിന്റെ ഭാര്യയുടെ ഫോണാണ്
പൊട്ടിത്തെറിച്ചത്. സംഭവസമയത്ത് മുറിയിൽആരുമില്ലാതിരുന്നതിനാൽ വലിയ
അപകടം ഒഴിവായി. അജീഷിന്റെ
ഭാര്യയും മക്കളും അമ്മയുമാണ്
വീട്ടിൽ താമസം. വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്
പാവറട്ടി പൂവത്തൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു.മുറിയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങൾ കത്തിനശിച്ചു
