കുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് പ്രതിഷേധം; യോഗം പിരിച്ചുവിട്ടു

കുന്നംകുളം: നഗരസഭ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് പ്രതിഷേധം. യോഗം അജണ്ട ചർച്ച പൂർത്തിയാക്കാനാകാതെ പിരിച്ചു വിട്ടു.നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ കോൺഗ്രസ് കൗൺസിലർ ബിജു സി ബേബിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്ന് ആരോപിച്ചു കൊണ്ടാണ് കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *