തൃശൂർ:ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.
സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ സാനിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ്അഡ്വ. കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി. ഗോപാലകൃഷ്ണൻ,
സംസ്ഥാന സെക്രട്ടറി എ.നാഗേഷ് തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ആർ ഹരി സ്വാഗതവും, ജസ്റ്റിൻ ജേക്കബ് നന്ദിയും പറഞ്ഞു
ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു
