തൃശൂർ പാട്ടുരക്കാലിൽ ഓടികെണ്ടിരുന്ന കാർ കത്തി നശിച്ചു.

തൃശൂർ പാട്ടുരക്കാലിൽ ഓടികെണ്ടിരുന്ന കാർ കത്തി നശിച്ചു.ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. കാറിൻ്റെ മുൻഭാഗത്തു നിന്ന് പുകവരുന്നതു കണ്ടയുടൻ തന്നെ
കാറിലുണ്ടായിരുന്നവർ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൃശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണ്ണമായും കത്തിയിരുന്നു.
തൃശൂർ വെളുത്തൂർ സ്വദേശിയുടെതാണ് കാർ

Leave a Reply

Your email address will not be published. Required fields are marked *