മഴക്കെടുതി, ദുരന്തനിവാരണം; ഗുരുവായൂര്‍ നഗരസഭ കണ്‍ട്രോള്‍ റൂം തുറന്നു

ഗുരുവായൂര്‍: നഗരസഭ മഴക്കെടുതി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
മഴക്കെടുതി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. ഫോൺ – 04872556375

Leave a Reply

Your email address will not be published. Required fields are marked *