ടി.പി വിനോദിനി അമ്മ അനുസ്മരണം നടത്തി

പുന്നയൂർക്കുളം:പുന്നയൂർക്കുളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവ സാനിധ്യവും ദീർഘകാലം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തംഗവുമായിരുന്ന ടി.പി വിനോദിനി അമ്മയുടെ ചരമവാർഷീകം ആചരിച്ചു. ആൽത്തറ രാമരാജ സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ മുഖ്യപ്രഭാക്ഷണം നടത്തി.പി.എൻ മുരളി അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാംമ്പുള്ളി, സി.എസ് രാജീവ്, വിനൽകുമാർ, കെ.എം പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *