ചമ്മന്നൂർ:ചമ്മന്നൂർ ജി എം എൽ പി സ്കൂളിൽ ഒഴിവുള്ള 3 എൽ പി എസ് എ തസ്തിതകളിലേക്കും ഫുൾ ടൈം ജൂനിയർ അറബിക് തസ്തികയിലേക്കും
ഉള്ള കൂടിക്കാഴ്ച്ച മെയ് 28ന് ചൊവ്വാഴ്ച രാവിലെ 10.30 ന് നടത്തുന്നു.താല്പര്യമുള്ള കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടികാഴ്ച്ചക്ക് ഹാജരാകുക
ചമ്മന്നൂർ ജി എം എൽ പി സ്കൂളിൽ അധ്യാപക നിയമനം
