പുന്നയൂര്‍ക്കുളം :ചെറായി ഗ.യുപി സ്കൂളില്‍ നിര്‍മിച്ച പാചകപ്പുര എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന് ഷഹീര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇ.കെ.നിഷാര്‍, നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്, ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപറമ്പില്‍, ഗ്രീഷ്മ ഷനോജ്, വാര്‍ഡ് മെംബര്‍ ശോഭ പ്രേമന്, എ.ഡി.ധനീപ്, വി.താജുദ്ദീന്, കാര്ത്തികേയന്, കെ.വാഹിദ തുടങ്ങിയവര്‍ പ്രസംഗിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപ ചെലവിട്ടാണ് 650 ചതുരശ്ര അടി വിസ്തൃതിയില്‍ പാചകപ്പുര പണിതത്.
Related Posts
അഞ്ഞൂർ നന്ദ മെഡിക്കൽസ് ഉടമ തൊഴിയൂർ ഹൈസ്കൂളിനു സമീപം പരേതനായ നാരായണൻ മകൻ മണികണ്ഠൻ അന്തരിച്ചു
- Ramesh Chembil
- March 7, 2024
- 0
അഞ്ഞൂർ :നന്ദ മെഡിക്കൽസ് ഉടമ തൊഴിയൂർ ഹൈസ്കൂളിനു സമീപം തൊഴിയൂർ വീട്ടിൽ പരേതനായ നാരായണൻ മകൻ മണികണ്ഠൻ (57) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് കോട്ടപ്പടി വാതക ശ്മശാനത്തിൽ.ഭാര്യ:അമ്പിളി.മക്കൾ:നന്ദ, അനന്തു
ഗുരുവായൂരിൽ ഏപ്രിൽ 12 മുതൽ 20 വരെ ദർശന നിയന്ത്രണം
- Ramesh Chembil
- April 7, 2025
- 0
ഗുരുവായൂർ:വേനലവധിക്കാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15,16,19 തീയതികളിൽ കൂടി നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്പെഷ്യൽ, വി ഐ […]
ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം പകർന്ന് ബലിപെരുന്നാൾ ആഘോഷിച്ചു
- Ramesh Chembil
- June 17, 2024
- 0
ചാവക്കാട്:ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം പകർന്ന് ബലിപെരുന്നാൾ ആഘോഷിച്ചു. രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ.ആത്മസമർപ്പണത്തിന്റെയും […]
