അഞ്ഞൂർ നന്ദ മെഡിക്കൽസ് ഉടമ തൊഴിയൂർ ഹൈസ്കൂളിനു സമീപം പരേതനായ നാരായണൻ മകൻ മണികണ്ഠൻ അന്തരിച്ചു

അഞ്ഞൂർ :നന്ദ മെഡിക്കൽസ് ഉടമ തൊഴിയൂർ ഹൈസ്കൂളിനു സമീപം തൊഴിയൂർ വീട്ടിൽ പരേതനായ നാരായണൻ മകൻ മണികണ്ഠൻ (57)  അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് കോട്ടപ്പടി വാതക ശ്മശാനത്തിൽ.ഭാര്യ:അമ്പിളി.മക്കൾ:നന്ദ, അനന്തു

Leave a Reply

Your email address will not be published. Required fields are marked *