വൈലത്തൂർ:പരേതനായ ചെറുവത്തൂർ ആൻ്റണി ഭാര്യ റോസ(81)അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് വൈലത്തൂർ സെൻ്റ് സിറിയക്സ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസഫ് (ബെഹ്റൈൻ), ബിജിലി, ഫ്രാൻസീസ് (ദുബായ്).മരുമക്കൾ:റീന,ജോയ്,ലോ ലിയ.
അന്തരിച്ചു