ഞമനേങ്ങാട്: കരുവമ്പായി പരേതനായ വാഴപ്പുള്ളി ജോർജ് മാസ്റ്റർ ഭാര്യ അന്നാസ്ടീച്ചർ (85) അന്തരിച്ചു.കൊച്ചനൂർ ഗവ.എൽ പി സ്കൂൾ അധ്യാപികയായിരുന്നു.പാവറട്ടി വടക്കൂട്ട് കുടുംബാഗമാണ്. സംസ്കാരം നടത്തി. മകൻ: ഷൈജൻ ലൂവീസ് (മാനേജർ സി എസ് ബി, രത്നഗിരി ബ്രാഞ്ച്). മരുമകൾ:ബിജിഷൈജൻ (അധ്യാപിക,സൻ്റ് ഫ്രാൻസിസ് യു പി സ്കൂൾ,വൈലത്തൂർ)
അന്തരിച്ചു
