പുന്നയൂർക്കുളത്ത് മകളുടെ മരണത്തിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി

പുന്നയൂർക്കുളം:ഉപ്പുങ്ങലിൽ മകളുടെ മരണത്തിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി.ഉപ്പുങ്ങൽ പുതുപറമ്പിൽ ബാഹുലേയനാണ് തൂങ്ങി മരിച്ചത്.വീടിനുള്ളിൽ അടുക്കളയോടു ചേർന്ന് ഇന്നു പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പപ്പട നിർമ്മാണ തൊഴിലാളിയാണ്.
കഴിഞ്ഞ ദിവസം
ബാഹുലേയൻ്റെ മകൾ കാർത്തിക ആത്മഹത്യ ചെയ്തിരുന്നു.
കടിക്കാട് സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു കാർത്തിക.

Leave a Reply

Your email address will not be published. Required fields are marked *