വടക്കേക്കാട് :ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വർഷം തോറു നടത്തിവരുന്ന സർപ്പബലി
മെയ് 26 ന് തിങ്കളാഴ് വൈകീട്ട് 6 ന് നടക്കും. കൊളപ്പുറം പാതിരക്കുന്നത്ത് മന രുദ്രൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജൂൺ 5 ന് നടക്കും
ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ സർപ്പബലി മെയ് 26 ന്
