വടക്കേക്കാട്:അഞ്ഞൂർ ദിവ്യദർശൻ ഓൾഡേജ് ഹോമിലെ അന്തേവാസികൾക്ക് കബ്ലി പുതപ്പ് വിതരണം ചെയ്തു.
ഡോ. ഉഷ സുഗുണനാണ് പുതപ്പ് അന്തേവാസികൾക്ക് സ്പോൺസർ ചെയ്തത്.ഓൾഡേജ് ഹോമിൽ വെച്ച് നടന്ന ചടങ്ങിൽ ഉഷ സുഗുണൻ പുതപ്പുകൾ വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീലിന് കൈമാറി.ദിവ്യദർശൻ ഓൾഡേജ് ഹോം ഡയറക്ടർ ഫാ. ജോസഫ് താഴത്തേൽ,വാർഡ് അംഗം എം. ഗിരീഷ്,സുഗണൻ മുള്ളത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു
അഞ്ഞൂർ ദിവ്യദർശൻ ഓൾഡേജ് ഹോം അന്തേവാസികൾക്ക് കബ്ലി പുതപ്പ് വിതരണം ചെയ്തു
