മരത്തംകോട് കിടങ്ങൂർ സ്വദേശിയായ യുവാവ് ഫുജൈറയിൽ തൂങ്ങിമരിച്ചു

മരത്തംകോട്:കിടങ്ങൂർ നെച്ചിതടം സ്വദേശിയായ യുവാവ് ഫുജൈറയിൽ തൂങ്ങിമരിച്ചു. കൊട്ടാരപ്പാട്ട് വീട്ടിൽ സോമന്റെ മകൻ 26 വയസ്സുള്ള ശില്പി സാഗറാണ് മരിച്ചത്. ബുധനാഴ്ചയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *