വടക്കേക്കാട് സ്കൂട്ടർ യാത്രികനായ ചമ്മന്നൂർ സ്വദേശി റോഡിൽ കുഴഞ്ഞുവീണ് മരിച്ചു.

പുന്നയൂർക്കുളം:വടക്കേക്കാട് സ്കൂട്ടർ യാത്രികനായ ചമ്മന്നൂർ സ്വദേശി റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. പുന്നയൂർക്കുളം ചമ്മന്നൂർ വടക്കേക്കുന്ന് സ്വദേശി താഴത്തയിൽ വീട്ടിൽ അബ്‌ദുൽ റഷീദ് (61) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12. 30ന് വടക്കേക്കാട് പെട്രോൾ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. മൃതദേഹം വടക്കേക്കാട് ഗവൺമെൻറ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *