എരുമപ്പെട്ടി:ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു.തയ്യൂർ സ്വദേശി അൻസാർ (32) ആണ് പരിക്കേറ്റത്. എരുമപ്പെട്ടി ഗവ. ആശുപത്രിക്ക് സമീപം പുലർച്ചെ നാലോടെയാണ് അപകടം.ബൈക്കിൽ വരികയായിരുന്ന അൻസാറിന്റെ […]
Like this:
Like Loading...