ചാവക്കാട്:കറുകമാട് മുല്ലപ്പുഴയിൽ നാലു മണികാറ്റിന് സമീപം അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടത് .ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു
ചാവക്കാട് കറുകമാട് മുല്ലപ്പുഴയിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി
