ബസ് യാത്രക്കിടെ രേഖകളടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടു

കുന്നംകുളം: കുന്നംകുളം –
തൃശൂർ യാത്രയ്ക്കിടെ തൂവ്വാനൂരിനും കേച്ചേരിക്കും ഇടയിൽ വിദ്യാർത്ഥിയുടെ പുസ്തകങ്ങളും രേഖകളും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.
8590726212,8848597496

Leave a Reply

Your email address will not be published. Required fields are marked *