കനത്ത മഴ; കൊച്ചന്നൂരിൽ വീടിന് മുകളിൽ മാവ് വീണു

കൊച്ചന്നൂർ:കനത്ത മഴയിൽ വീടിന് മുകളിൽ മാവ് വീണു.
മഠത്തിലായിൽ എഴുത്തച്ചൻ വീട്ടിൽ മാധവൻ്റെ വീടിന് മുകളിലാണ് മാവ് വീണത്. ശബ്ദം കേട്ട് വീട്ടുകാർ പറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *