എസ് എൻ ഡി പി കുടുംബ യോഗം

ഗുരുവായൂർ:എസ് എൻ ഡി പി യോഗം
ഗുരുവായൂർ യൂണിയൻ പുന്ന ശാഖയുടെ നേതൃത്വത്തിൽ  കുടുംബയോഗം നടത്തി. ശാഖ വൈസ് പ്രസിഡൻ്റ് ടി.കെ ദാസൻ അധ്യക്ഷത വഹിച്ച യോഗം  യൂണിയൻ സെക്രട്ടറി പി.എ സജീവൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം വിമലാനന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ കൺവീനർമാരായ ടി.ബി സതീഷ്,സീന സുമേഷ്,ബിന്ദു ശശി എന്നിവർ ആശംസകൾ നേർന്നു. ശാഖ സെക്രട്ടറി കെ.കെ സുബ്രമണ്യൻ സ്വാഗതവും എം.ടി  ബാബു നന്ദിയും പറഞ്ഞു.ശാഖാ എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗതിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *