വടക്കാഞ്ചേരി അകമല വാഴക്കോട് പെട്രോൾ പമ്പിൽ അഗ്നിബാധ.പൊലീസും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് അഗ്നിബാധയുണ്ടായത്.ആളപായമില്ല
വടക്കാഞ്ചേരി അകമല വാഴക്കോട് പെട്രോൾ പമ്പിൽ അഗ്നിബാധ