സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വടക്കേകാട്:അഞ്ഞൂർ റോഡ്
നമാസ് ഓഡിറ്റോറിയത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്.സ്കൂട്ടർ യാത്രക്കാരനായ
ഞമനേങ്ങാട് സ്വദേശി അയിനിപ്പുള്ളി വീട്ടിൽ ശിവദാസൻ(59)നാണ് പരിക്കേറ്റത്.ഇയാളെ വൈലത്തൂർ
ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *