വയനാടൻ ജനതക്ക് പുന്നയൂർക്കുളത്തിൻ്റെ കൈത്താങ്ങ്

പുന്നയൂർക്കുളം:വയനാടൻ ജനതക്ക് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്.വയനാടിനെ ചേർത്തുപിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് 2 ലക്ഷം രൂപ നൽകാൻ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *