അന്തരിച്ചു

വൈലത്തൂർ: പുതുക്കുളങ്ങര രജനി ഭായ് അമ്മ (90 ) അന്തരിച്ചു:ഭർത്താവ്: പരേതനായ റിട്ട് എസ്.ഐ അച്യുതൻ നായർ.മക്കൾ : മുരളീധരൻ, ഉഷാദേവി,രാധിക , രേണുക, രവികുമാർ,മിനി,വിനോദ്‌കുമാർ. മരുമക്കൾ : ശിവദാസ് ,വിജയലക്ഷ്മി , ചന്ദ്രൻ,മാലതി, നാരായണൻ. സംസ്കാരം പാമ്പാടി ഐവർമഠത്തിൽ ഇന്ന് ഉച്ചയ്ക്ക ഒരുമണിക്ക്

Leave a Reply

Your email address will not be published. Required fields are marked *