വൈലത്തൂർ: നായരങ്ങാടി കൊള്ളന്നുർ ജോണി മകൻ മോഹൻ (63) (അമ്മാറയിൽ മോഹൻ) അന്തരിച്ചു.വടക്കേക്കാട് സഹകരണ ബാങ്ക് പ്രസിഡണ്ട്, നായരങ്ങാടി റാബിറ്റ് ഇ വെഹിക്കിൾസ് സ്ഥാപന ഉടമകളിൽ ഒരംഗമാണ്.സംസ്കാരം നാളെ (4 -1 – 26) കാലത്ത് 8.30 ന് വൈലത്തൂർ സെൻ്റ് സിറിയക് ദേവാലയത്തിൽ.
അന്തരിച്ചു
