ഗുരുവായൂർ:വൈശാഖ മാസ പുണ്യവുമായി ഗുരുവായൂരിൽ അഷ്ടപദി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിലെ നിലവിളക്കിൽ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു..ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,അഡ്മിനിസ്ടേറ്റർ കെ.പി വിനയൻ തുടങ്ങിയവർ സന്നിഹിതരായി
കൂടുതൽ ദൃശ്യങ്ങൾ കാണാം…
