പുനലൂർ ബാലൻ സ്മാരക കവിത പുരസ്ക്കാരം വടക്കേക്കാട് സ്വദേശി ഡെറിപോളിന്

വടക്കേക്കാട്:പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പുനലൂർ ബാലൻ സ്മാരക കവിത പുരസ്ക്കാരം വടക്കേക്കാട് നായരങ്ങാടി സ്വദേശി ഡെറിപോൾ തലക്കോട്ടൂരിന്.മമ്മിയൂർ എൽ.എഫ് കോളെജ് പൊളിറ്റിക്കൽ വിഭാഗം അധ്യാപകനാണ് ഡെറിപോൾ

Leave a Reply

Your email address will not be published. Required fields are marked *