ചാവക്കാട്: അകലാട് മൂന്നൈനി ബീച്ച് റോഡിൽ ബൈക്ക് തെന്നി മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പരിക്കുപറ്റിയ ബൈക്ക് യാത്രികൻ മൂന്നൈനി സ്വദേശി കുന്നത്ത് പീടിയേക്കൽ സിദ്ധീഖ് (28)നെ അകലാട് മുന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അകലാട് ബൈക്ക് തെന്നിമറിഞ്ഞ് അപകടം; യുവാവിന് പരിക്കേറ്റു
